വരേണ്യവര്‍ഗത്തിനെ സാഷ്ടാംഗം ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ എക്കാലത്തും “അപകടകാരികള്‍” ആയിരുന്നുവെന്ന് മഅ്ദനി

കോഴിക്കോട്: വരേണ്യവർഗത്തിനും അവരുടെ വിനീത വിധേയർക്കും മുന്നിൽ സാഷ്ടാംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എക്കാലത്തും “അപകടകാരികൾ” ആയിരുന്നുവെന്ന് അബ്ദുൽ നാസർ മഅദ്നി. ഫേസ്ബുക്കിലാണ് മഅ്ദനി ഇക്കാര്യം കുറിച്ചിരിക്കുന്നത്.
മർദകർക്ക് മർദിതന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രം ആണ്…വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

