മഞ്ചത്തടുക്ക സ്വദേശി ഹൃദയാഘാതം മൂലം മരിച്ചുSHARE THIS ONമരണ വാർത്തഷിരിബാഗിലു: മഞ്ചത്തടുക്ക മൊയ്ദീൻ കുഞ്ഞി, ബീഫാത്തിമ ദമ്പതികളുടെ മകൻ മഞ്ചത്തടുക്ക അബ്ദുൽ ഹമീദ് ( 52 ) ഹൃദയഘാതം മൂലം മരിച്ചു ഭാര്യ: മറിയാംബി മക്കൾ: ഷംസീർ, മുബഷിർ, മുർഷിദ്, മുസമ്മിൽ, ഫിദ എന്നിവർ മക്കളാണ്