KSDLIVENEWS

Real news for everyone

ഡല്‍ഹിയില്‍ കുരങ്ങുകളെ ഉപയോഗിച്ച്‌ കൊള്ളയടി; രണ്ടു പേര്‍ അറസ്റ്റില്‍

SHARE THIS ON

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ കരുങ്ങുകളെ ഉപയോഗിച്ച്‌ ആളുകളെ കൊള്ളയടിക്കുന്ന രണ്ടംഗ സംഘം അറസ്റ്റില്‍. പ്രതികളുടെ പക്കല്‍ നിന്ന് 2 കുരങ്ങുകളെയും പോലീസ് പിടിച്ചെടൂത്ത് വന്യജീവി എസ്.ഒ.എസ് സെന്ററിന് കൈമാറി. കുരങ്ങുകളെ ഉപയോഗിച്ച്‌ ആക്രമിച്ച ശേഷം 6000 രൂപ തട്ടിയെടുത്തുവെന്നായിരുന്നു പോലീസില്‍ പരാതി ലഭിച്ചത്. അതേസമയം, കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അവര്‍ ഒളിവിലാണെന്നും പോലീസ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!