KSDLIVENEWS

Real news for everyone

മന്‍സൂര്‍ വധം: മുഹ്സിന്റെ മൊഴി രേഖപ്പെടുത്തി; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

SHARE THIS ON

മന്‍സൂര്‍ വധക്കേസില്‍ നാലാംപ്രതി ശ്രീരാഗും ഏഴാം പ്രതി അശ്വന്തും കസ്റ്റഡിയില്‍. കണ്ണൂര്‍ –കോഴിക്കോട് അതിര്‍ത്തി മേഖലയില്‍ നിന്നാണ് ഇരുവരും പിടിയിലായത്്. കേസില്‍ മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്റെ മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി പി.കെ.ഇസ്മയില്‍ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!