കോവിഡ് രണ്ടാംവ്യാപനം: കര്‍ഷകസമരം മാറ്റിവയ്ക്കണമെന്ന് കേന്ദ്രം; ചർച്ചയ്ക്കു തയ്യാർ

കോവിഡ് രണ്ടാംവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ഷകസമരം മാറ്റിവയ്ക്കണമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കര്‍ഷകര്‍ തയാറാവണം. സംഘടനകളുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണ്. അതേസമയം സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കര്‍ഷകര്‍ കെഎംപി റോഡ് ഉപരോധിച്ചു. പാര്‍ലമെന്‍റിലേക്ക് ആഹ്വാനം ചെയ്തിട്ടുള്ള കാല്‍നട ജാഥയ്ക്കുള്ള തീയതി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ

