KSDLIVENEWS

Real news for everyone

ഹെലികോപ്റ്റർ ചതുപ്പിൽ നിന്ന് ഉയര്‍ത്തി മാറ്റി; നെടുമ്പാശേരിയിലേക്ക് നീക്കി

SHARE THIS ON

കൊച്ചി പനങ്ങാട് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ഹെലികോപ്റ്റർ ചതുപ്പിൽ നിന്ന് ഉയര്‍ത്തിമാറ്റി. ഡല്‍ഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരുന്നു പുലര്‍ച്ചെവരെ നീണ്ട ദൗത്യം. ഹെലികോപ്റ്റർ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീക്കി. യന്ത്ര തകരാര്‍ മൂലം ഇന്നലെ രാവിലെയാണ് ഹെലികോപ്റ്റർ ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കിയത്. കൊച്ചിയില്‍നിന്ന് ജോജി ജയിംസിന്‍റെ റിപ്പോര്‍ട്ട് കാണാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!