KSDLIVENEWS

Real news for everyone

ഹൈ​​​വേ​​​ പ​​​ട്രോ​​​ള്‍ പോ​​​ലീ​​​സ് സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ തീ​​​രു​​​മാനം; പ​ട്രോ​ളിം​ഗി​ന് ഇ​നി​മു​ത​ല്‍ മു​തി​ര്‍​ന്ന പോലീസ് ഓ​ഫീ​സ​ര്‍​മാ​രും

SHARE THIS ON

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹൈ​​​വേ​​​ പ​​​ട്രോ​​​ള്‍ പോ​​​ലീ​​​സ് സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.

ഹൈ​​​വേ​​​ പോ​​​ലീ​​​സ് പ​​​ട്രോ​​​ള്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​ഡീഷ​​​ണ​​​ല്‍ എ​​​സ്പി, ഡെ​​​പ്യൂ​​​ട്ടി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍, ഡി​​​വൈ​​​എ​​​സ്പി​​​മാ​​​ര്‍, അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ഇ​​​ട​​​യ്ക്കി​​​ടെ യാ​​​ത്ര​​​ചെ​​​യ്ത് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.മ​​​ദ്യ​​​പി​​​ച്ചു​​​ വാ​​​ഹ​​​ന​​​മോ​​​ടി​​​ക്ക​​​ല്‍, അ​​​മി​​​ത​​​വേ​​​ഗം, അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ഡ്രൈ​​​വിം​​​ഗ് എ​​​ന്നി​​​വ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​ത്. ഹൈ​​​വേ പോ​​​ലീ​​​സ് പ​​​ട്രോ​​​ള്‍ സം​​​ഘ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍​​​ത്ത​​​നം മി​​​ക​​​ച്ച​​​താ​​​ക്കാ​​​ന്‍ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ര്‍​​​ദേ​​​ശി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!