KSDLIVENEWS

Real news for everyone

പരിശോധന ഒഴിവാക്കി ; പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് സ്ഥിരം രജിസ്ട്രേഷന്‍

SHARE THIS ON

രാജ്യത്തെ പുതിയ വാഹനങ്ങള്‍ക്ക് ഇനി ഷോറൂമില്‍ വെച്ചു തന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കും. രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങള്‍ ഷോറൂമില്‍നിന്ന് ഇറക്കുന്നതിനുമുമ്പേ സ്ഥിരം രജിസ്ട്രേഷന്‍ നല്‍കും. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കി മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിറക്കി. വ്യാഴാഴ്ചമുതല്‍ പുതിയ നിർദേശം നടപ്പാകും. വാഹനങ്ങള്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെ നിരത്തിലിറക്കിയാല്‍ ഡീലര്‍ക്ക് കനത്ത പിഴ ചുമത്തും. വാഹനത്തിന്റെ 10 വര്‍ഷത്തെ റോഡ് നികുതിക്കു തുല്യമായ തുകയാണ് പിഴ ഈടാക്കുക . ഷോറൂമുകളില്‍നിന്ന് ഓണ്‍ലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകള്‍ […] The post പരിശോധന ഒഴിവാക്കി ; പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് സ്ഥിരം രജിസ്ട്രേഷന്‍ first appeared on MalayalamExpressOnline.11:24 AM Apr 14, 2021 രാജ്യത്തെ പുതിയ വാഹനങ്ങള്‍ക്ക് ഇനി ഷോറൂമില്‍ വെച്ചു തന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കും. രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങള്‍ ഷോറൂമില്‍നിന്ന് ഇറക്കുന്നതിനുമുമ്പേ സ്ഥിരം രജിസ്ട്രേഷന്‍ നല്‍കും. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കി മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിറക്കി. വ്യാഴാഴ്ചമുതല്‍ പുതിയ നിർദേശം നടപ്പാകും.വാഹനങ്ങള്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെ നിരത്തിലിറക്കിയാല്‍ ഡീലര്‍ക്ക് കനത്ത പിഴ ചുമത്തും. വാഹനത്തിന്റെ 10 വര്‍ഷത്തെ റോഡ് നികുതിക്കു തുല്യമായ തുകയാണ് പിഴ ഈടാക്കുക . ഷോറൂമുകളില്‍നിന്ന് ഓണ്‍ലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്.അതെ സമയം റോഡ് നികുതി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ അടച്ചശേഷം ഇന്‍ഷുറന്‍സ് എടുക്കണം. ഫാന്‍സി നമ്പര്‍ വേണമെങ്കില്‍ താത്പര്യപത്രം അപ് ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളില്‍ ഉടന്‍ സ്ഥിര രജിസ്ട്രേഷന്‍ അനുവദിക്കും. വൈകീട്ട് നാലിനുമുമ്പ് വരുന്ന അപേക്ഷകളില്‍ അന്നുതന്നെ നമ്പര്‍ അനുവദിക്കണം.More in Kerala :ഐ.എസ്.ആര്‍.ഒ ചാരക്കേസ്: റിപ്പോര്‍ട്ട് സുപ്രീം കോടതി നാളെ പരിഗണിക്കുംമുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിയില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂ ഖാൻകോവിഡ് സ്ഥിരീകരിച്ചവര്‍ ഹോം ഐസൊലേഷനില്‍ കഴിയുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മെഡിക്കല്‍ ഓഫീസ്മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ നേരിടുംആറു ബി.ജെ.പി സ്​ഥാനാർഥികൾ കോ​ൺ​ഗ്ര​സ്​ മഹാസഖ്യത്തിന്​ പിന്തുണ വാഗ്​ദാനം ചെയ്​തെന്ന്​ വെളിപ്പെടുത്തൽസെറ്റ് സാരിയില്‍ മനോഹരിയായി മുക്തരജിസ്ട്രേഷന്‍ നമ്പര്‍ ഉടൻ തന്നെ ഡീലര്‍ക്ക് അറിയാനാകും. ഇതുപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് തയ്യാറാക്കി വാഹനത്തില്‍ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ. ഫാന്‍സിനമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആറുമാസത്തെ കാലാവധിയോടെ താത്കാലിക രജിസ്ട്രേഷന്‍ അനുവദിക്കും. അതെ സമയം വാഹനം ഷോറൂമില്‍ നിന്നു പുറത്തിറക്കാനാവില്ല.ഓണ്‍ലൈന്‍ ലേലം വഴി നമ്പര്‍ എടുക്കുന്നതുവരെ ഷോറൂമില്‍ തുടരണം. ലേലത്തില്‍ പരാജയപ്പെട്ട് നമ്പര്‍ വേണ്ടെന്നുവെച്ചാല്‍ അക്കാര്യം മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കണം. നിലവിലുള്ള ശ്രേണിയില്‍നിന്ന് നമ്പര്‍ അനുവദിക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉടമയ്ക്ക് തപാല്‍ വഴി ലഭ്യമാക്കും .ചേസിസ് മാത്രമായി വാങ്ങുന്ന വാഹനങ്ങള്‍ ( ഇവയ്ക്ക് ബോഡി നിര്‍മിക്കാന്‍ സാവകാശം ലഭിക്കും), ഇതരസംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാനുള്ള വാഹനങ്ങള്‍, ഫാന്‍സിനമ്പറിനായി അപേക്ഷിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് താത്കാലിക രജിസ്ട്രേഷന്‍ ലഭിച്ചെക്കും..The post പരിശോധന ഒഴിവാക്കി ; പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് സ്ഥിരം രജിസ്ട്രേഷന്‍ first appeared on MalayalamExpressOnline. Sponsored LinksYou May Like This German hearing aid company is looking for 1000 people to try this device Hear.com Protect Your Home From Pests – like Mosquitoes, Flies, Spiders, Ants, Cockroaches, Rats, and Rodents. Pest Repellent Machine 140 seats up for grabs in Kerala, but can BJP dent state’s bipolar politics? India Today How to Get a Job in the USA Job in the USA She Sticks a Rose Stalk Into a Potato and Look What Happens a Week Later Tips and Tricks This tiny wood house is only 290 sq. ft., but when you see the inside you’ll want to live here! And More Little Girl Waves At Passing Train Every Day, 3 Years Later Conductor Sees Sign In Window WorldRazor The 50 Most Beautiful Women in the World Novelodge by Taboola Related News സർക്കാർ ലോകായുക്ത ഉത്തരവിനെതിരെ റിട്ട് ഹർജി നൽകിയേക്കും 11:27 AM 14 APR, 2021 നിസാമുദ്ദീന്‍ മര്‍ക്കസും കുംഭമേളയും തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി 11:20 AM 14 APR, 2021 ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 3000 കോടി നിക്ഷേപിക്കാനൊരുങ്ങി മഹീന്ദ്ര ഇലക്ട്രിക് 11:13 AM 14 APR, 2021 17 വരെ ജില്ലകളിൽ യെല്ലോ അലർട്ട് 11:13 AM 14 APR, 2021 ദൃശ്യം 2 ന്റെ കന്നഡ റീമേക്ക് ഒരുങ്ങുന്നു 11:13 AM 14 APR, 2021

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!