KSDLIVENEWS

Real news for everyone

നിസാമുദ്ദീന്‍ മര്‍ക്കസും കുംഭമേളയും തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

SHARE THIS ON

ഡെറാഡൂണ്‍: കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. കോവിഡ് നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കുംഭമേള നടത്തുന്നതിനെക്കുറിച്ച്‌ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികൾ വർധിക്കുന്നെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വലിയ തോതില്‍ മാസ്‌ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ സംവിധാനങ്ങളും മുഴുവൻ സമയവും പ്രവര്‍ത്തിക്കുകയാണ്. ഹരിദ്വാറില്‍ പ്രവേശിക്കുന്നതിന് മുമ്പ് അതിര്‍ത്തി കേന്ദ്രങ്ങളില്‍ ആളുകളെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!