KSDLIVENEWS

Real news for everyone

ല​വ്​ ജി​ഹാ​ദിന്‍റെ പേരിലുള്ള മതസ്വാതന്ത്യ ഭേ​ദ​ഗ​തി ബില്ലില്‍ ഒപ്പിടരുതെന്ന് ഗുജറാത്ത്​ ഗവര്‍ണര്‍ക്ക് നി​വേ​ദ​നം

SHARE THIS ON

അ​ഹ്​​മ​ദാ​ബാ​ദ്​: ഗു​ജ​​റാ​ത്ത്​ സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ല​വ്​ ജി​ഹാ​ദിന്‍റെ പേരിലുള്ള ‘മ​ത​സ്വാ​ത​ന്ത്യ ഭേ​ദ​ഗ​തി ബി​ൽ ‘ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​വും സ്​​ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തും മ​ത​ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന​തു​മാ​ണെ​ന്ന്​ നാ​ഷ​ന​ൽ അ​ല​യ​ൻ​സ്​ ഫോ​ർ പീ​പി​ൾ​സ്​ മൂ​വ്​​മെൻറ്​ ( എ​ൻ.​എ.​പി.​എം). ബി​ല്ലി​ൽ ഒ​പ്പി​ട​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ.​എ.​പി.​എം ഗ​വ​ർ​ണ​ർ ആ​ചാ​ര്യ ദേ​വ​വ്ര​തി​ന്​ നി​വേ​ദ​നം ന​ൽ​കി. ഹി​ന്ദു​ത്വ ശ​ക്തി​ക​ൾ സൃ​ഷ്​​ടി​ച്ച ‘ല​വ്​ ജി​ഹാ​ദ്’​ എ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തിന്റെ പേ​രി​ലാ​ണ്​ ഈ നി​യ​മം പാ​സാ​ക്കി​യ​ത്. ഇ​ത്​ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്ന​താ​ണെ​ന്ന്​ നി​വേ​ദ​ന​ത്തി​ൽ ആരോപിക്കുന്നു . മു​സ്​​ലിം സ​മു​ദാ​യ​ത്തെ ല​ക്ഷ്യമിട്ടുള്ള ​ വി​ഭാ​ഗീ​യ പ്ര​ചാ​ര​ണ​ത്തി​ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!