KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 158 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി – പേർക്കും. 61 പേർക്ക് രോഗമുക്തി

SHARE THIS ON
കാസർകോട് ജില്ലയിൽ 158 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 61 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 3355 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 9534 പേർ
വീടുകളിൽ 8901 പേരും സ്ഥാപനങ്ങളിൽ 633 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 9534 പേരാണ്. പുതിയതായി 583 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 2739 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 366 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1179 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 424 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 61 പേരെ ഡിസ്ചാർജ് ചെയ്തു. 35774 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 32094 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
കോവിഡ് പോസിറ്റീവ് കേസുകൾ (തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്):
അജാനൂർ: 11
ബദിയഡുക്ക: 2
ബേഡഡുക്ക: 2
ചെമ്മനാട്: 8
ചെങ്കള: 4
ചെറുവത്തൂർ: 22
ഈസ്റ്റ് എളേരി: 9
എൻമകജെ: 1
കള്ളാർ: 4
കാഞ്ഞങ്ങാട്: 14
കാറഡുക്ക: 1
കാസർകോട്: 7
കയ്യൂർ-ചീമേനി: 6
കിനാനൂർ-കരിന്തളം: 1
കോടോം-ബേളൂർ: 3
കുമ്പള: 3
മധൂർ: 3
മടിക്കൈ: 3
മംഗൽപാടി: 4
മൊഗ്രാൽപുത്തൂർ: 3
മുളിയാർ: 2
നീലേശ്വരം: 5
പടന്ന: 8
പള്ളിക്കര: 1
പനത്തടി: 1
പിലിക്കോട്: 8
പുല്ലൂർ-പെരിയ: 1
പുത്തിഗെ: 1
തൃക്കരിപ്പൂർ: 9
ഉദുമ: 6
വലിയപറമ്പ: 2
വോർക്കാടി: 1
വെസ്റ്റ് എളേരി: 2
കോവിഡ് ഭേദമായവരുടെ എണ്ണം (തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്):
ബളാൽ: 3
ബേഡഡുക്ക: 1
ചെമ്മനാട്: 3
ചെുറുവത്തൂർ: 1
ഈസ്റ്റ് എളേരി: 1
കാഞ്ഞങ്ങാട്: 6
കാസർകോട്: 2
കയ്യൂർ-ചീമേനി: 4
കിനാനൂർ-കരിന്തളം: 5
കോടോം-ബേളൂർ: 2
കുമ്പടാജെ: 1
കുറ്റിക്കോൽ: 1
മടിക്കൈ: 6
മംഗൽപാടി: 2
മുളിയാർ: 1
നീലേശ്വരം: 4
പടന്ന: 4
പള്ളിക്കര: 1
പുല്ലൂർ-പെരിയ: 7
പുത്തിഗെ: 1
തൃക്കരിപ്പൂർ: 4
ഉദുമ: 1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!