KSDLIVENEWS

Real news for everyone

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി

SHARE THIS ON

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ഇതേത്തുടര്‍ന്ന് യെദ്യുരപ്പയെ ബംഗളുരുവിലെ മണിപാല്‍ ആശുപതിയിലേക്ക് മാറ്റി. രണ്ട് ദിവസമായി മുഖ്യമന്ത്രിക്ക് പനി ഉണ്ടായിരുന്നു. കോവിഡ് അവലോകനത്തിനായി ഔദ്യോഗിക വസതിയില്‍ വിളിച്ചു ചേര്‍ത്ത ഉന്നതല യോഗത്തിന് ശേഷമാണു കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലായിരുന്നു യെദ്യൂരപ്പക്ക് ആദ്യം രോഗം സ്ഥിരീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!