
കണ്ണൂർ: പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സൂഹൈൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു ശേഷം തലശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു
error: Content is protected !!