KSDLIVENEWS

Real news for everyone

വടകരയിൽ വാഹനാപകടത്തിൽ കാസർഗോഡ് സ്വദേശി മരിച്ചു

SHARE THIS ON

വടകര :- വടകരയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു. വടകര മാങ്കോൽപാറയിൽ വെച്ചു കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. വിദ്യാനഗർ സ്വദേശി പ്രദീപ് കുമാർ എ (35) ആണ് മരിച്ചത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!