KSDLIVENEWS

Real news for everyone

മംഗലാപുരത്ത് ചികിത്സയിലായിരുന്ന മേൽപറമ്പ് സ്വദേശിനി മരണപ്പെട്ടു

SHARE THIS ON

കോട്ടിക്കുളം ബക്കർ ഹോസ്പിറ്റൽ ഉടമ ഡോ, അബുബക്കറിന്റെ മകൻ ഡോ, ഷവാഫറിന്റെ ഭാര്യയാണ് മരിച്ചത് മേൽപറമ്പിലായിരുന്നു താമസം, 8 മാസം മുമ്പായിരുന്നു കല്ല്യണം ഡോ ബക്കറിന്റ ചെറിയ മകന്റെ ഭാര്യ യാണ് മാഹാ ഷവാഫർ, ഇന്ന് രാവിലെ 4 മണിക്ക് ഇന്ത്യാന ഹോസ്പ്പിറ്റലിൽ വെച്ചാണ് മരണം, ഗർഭിണിയായിരുന്നു, രണ്ട് ദിവസം മുമ്പ് ഓപ്പറേഷനിൽ കുട്ടിയെ പുറത്തേടുത്തിരുന്നു എങ്കിലും കുട്ടിയും മരണപ്പെട്ടിരുന്നു. തലശ്ശേരി ഒ വി കുടുംബാംഗമാണ് മഹാ ഷവാഫർ. ഡോക്ടറും കുടിയാണ് മരിച്ച യുവതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!