അസുഖം മൂലം ഒമ്പതാം ക്ളാസ് വിദ്യാർഥിനി മരിച്ചു

ബദിയടുക്ക : ഒമ്പതാം ക്ളാസ് വിദ്യാർഥിനി അസുഖം മൂലം മരിച്ചു . ബദിയടുക്ക മുഗുവിലെ അബ്ദുൾ സത്താറിന്റെയും നഫീസത്ത് മിസിരിയയുടെയും മകൾ ഫാത്തിമത്ത് അഫ്രീന ( 15 ) യാണ് മരിച്ചത് . പെരഡാല നവജീവന സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖം മൂലം ചികിത്സയിലായിരുന്നു . കഴിഞ്ഞ ദിവസം വയറു വേദന മൂർച്ചിച്ചതോടെ കുമ്പള സഹകരണ ആശുപത്രിയിൽങ്കിലും രക്ഷിക്കാനായില്ല . സഹോദരങ്ങൾ : കദീജത്ത് സഫ് വാന , മുഹമ്മദ് മിഥജ് , ആയിഷത്ത് ജസ്

