KSDLIVENEWS

Real news for everyone

സംസ്ഥാനത്ത്​ ലോക്​ഡൗൺ മെയ്​ 30 വരെ നീട്ടി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത്​ ലോക്​ഡൗൺ മെയ്​ 30 വരെ നീട്ടി.കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വർദ്ധന തുടരുന്ന സാഹചര്യത്തിലാണ്​ തീരുമാനമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

അതെ സമയം ട്രിപ്പ്ൾ​ ലോക്​ഡൗൺ മലപ്പുറത്ത്​ തുടരും. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നീ ജില്ലകളെ ട്രിപ്പ്ൾ​ ലോക്​ഡൗണിൽ നിന്ന്​ നാ​ളെ മുതൽ ഒഴിവാക്കും. മലപ്പുറത്ത്​ ടെസ്റ്റ്​ പോസിറ്റീവിറ്റി നിരക്ക്​ കുറയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!