KSDLIVENEWS

Real news for everyone

കോവിഡിലും കൊള്ള; പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി

SHARE THIS ON

തിരുവനന്തപുരം ∙ ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോള്‍ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസ. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയും ഡീസലിന് 90 രൂപ 37 പൈസയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!