ബദിയഡുക്ക പിലാങ്കട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു;

ബദിയഡുക്ക; പിലാങ്കട്ടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബദിയഡുക്ക കന്യാന ഹസൈനാർ ഹാജിയുടെ മകൻ അബ്ദുറസാഖ് (36 ) മരണപ്പെട്ടു: ഇന്നലെ രാത്രി 8 മണിക്ക് പിലങ്കട്ടയിലായിരുന്നു അപകടം. എതിർ ദിശയിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട യുവാവ് വിവാഹിതനാണ് ഭാര്യ, സാജിത,മക്കളില്ല
ഉമ്മ ; ബീഫാത്വിമ

