KSDLIVENEWS

Real news for everyone

ഇറ്റലിയില്‍ കേബ്ള്‍ കാര്‍ തകര്‍ന്ന് വീണ് അഞ്ച് ഇസ്രായേലികൾ ഉൾപ്പെടെ 14 മരണം

SHARE THIS ON

റോം: ഇറ്റലിയുടെ വടക്കൻ മേഖലയിൽ സഞ്ചാരികളുമായി പോയ കാബ്​ൾ കാർ തകർന്നുവീണ് ഒരു കുട്ടിയടക്കം ​14 പേർ കൊല്ലപ്പെട്ടു.റിസോർട്ട്​ നഗരമായ സ്​ട്രസയിൽനിന്ന്​ സമീപത്തെ പീഡ്​മോണ്ടിലുള്ള മൊട്ടറോൺ മലനിരകളിലേക്ക്​ പോകുന്നതിനിടെയാണ്​ അപകടം. അഞ്ചു പേർ ഇസ്രായേലികളാണെന്ന്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഞായറാഴ്​ച പ്രാദേശിക സമയം12.30 ഓടെയാണ്​ അപകടമുണ്ടായത്​. മലമുകളിലെത്തുന്നതിന്​ 300 മീറ്റർ മുമ്പാണ് കാർ തകർന്നു ​ വീണത്​. താഴോട്ട്​ ഏറെദൂരം ഉരുണ്ടുവീണ കാബ്​ൾ കാർ മരങ്ങളിൽ തട്ടിയാണ്​ നിന്നത്​. പരിസരത്ത്​ മല കയറുന്നവർ ശബ്​ദം കേട്ട്​ ഓടിയെത്തിയാണ്​ രക്ഷാ പ്രവർത്തനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!