KSDLIVENEWS

Real news for everyone

ഇന്ത്യ-ഇസ്രയേല്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു

SHARE THIS ON

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസ് ഈ മാസം പുനരാരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മെയ് 31 നാണ് സര്വീസ് പുനരാരംഭിക്കുക. ഡൽഹിയിൽ നിന്ന് ടെൽഅവീവിലേക്കാണ് ആദ്യ സർവീസ്.
ജൂലൈ 31വരെയുള്ള സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2021 മെയ് ഒന്നാം തിയ്യതിയോ അതിനുശേഷമോ വിസ അനുവദിച്ചവക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതി. 72 മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ പരിശോധനാഫലം നിർബന്ധമാണ്. ക്വാറന്റൈൻ ഉൾപ്പെടെയുള്ളതും യാത്രക്കാർ പൂർത്തിയാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!