KSDLIVENEWS

Real news for everyone

പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട്
കാദർ ബദ്‌രിയ ഉദ്ഘാടനം ചെയ്യുന്നു

SHARE THIS ON

പ്രവേശനോത്സവം നടത്തി
നെല്ലിക്കെട്ട.
പി. ബി എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ 2021 22 അധ്യയനവർഷത്തെ
പ്രവേശനോത്സവം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കാദർ ബദ്രിയ ഉദ്ഘാടനം ചെയ്തു .യോഗത്തിൽ പി ടി എ പ്രസിഡണ്ട് ബി. കെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു . സ്കൂൾ
ചെയർമാനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി.ബി .ഷഫീഖ്, സ്കൂൾ മാനേജർ .അബൂബക്കർ ഹാജി ,സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം ,പിടിഎ വൈസ് പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട, സ്കൂൾ അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, പുരുഷോത്തമൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ കലാ പരിപാടികൾ അവതരിപ്പിച്ചു. ജയരാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!