KSDLIVENEWS

Real news for everyone

പ്രവാസി മലയാളികൾ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലോക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള ആരോഗ്യ മന്ത്രി വീണ ജോർജിനെ സമീപിച്ചു

SHARE THIS ON

തിരുവനന്തപുരം..ഗൾഫ് നാടുകളിൽ നിന്നും ചുരുങ്ങിയ അവധിയിൽ നാട്ടിലേക്ക് വന്ന പ്രവാസി മലയാളികൾ കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് കാസർകോട് ബ്ലോക്ക് പഞ്ചായത്ത്ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള, അംഗം ഹനീഫ് പാറ ചെങ്കള എന്നിവർ കേരള ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ട് ഇതുമായിബന്ധപ്പെട്ടുള്ള അവ്യക്തതനീക്കണമെന്നാ വശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആദ്യത്തെ വാക്സീൻ സ്വീകരിച്ചതിനുശേഷം നാല് ആഴ്ചക്കകം രണ്ടാമത്തേവാക്സിൻ സ്വീകരിക്കാവുന്നതെന്നും ഈ വിഷയത്തിൽ ആവശ്യമായനടപടിക്രമങ്ങൾക്കു വേണ്ടി പ്രവാസികൾ രേഖകളുമായ് അടുത്തുള്ള ആരോഗ്യയ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറുമായിബന്ധപെട്ട് സർട്ടിഫിക്കേറ്റ് സ്വീകരിക്കാവുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിറ്റുണ്ടെന്നും മന്ത്രി ഉറപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!