ലോക രക്തദാതൃ ദിനത്തിൽ രക്തം ദാനം ചെയ്ത് ആസാദ് സ്പോട്ടിംഗ് ക്ലബ്
SHARE THIS ON
ആസാദ് നഗർ ജൂൺ 14 ലോക രക്തദാതൃ ദിനത്തിൽ ആസാദ് സ്പോട്ടിംഗ് ക്ലബ് സെക്രട്ടറി ഷെരീഫ് പ്രവർത്തകരായ തൗഷിഫ് മുജീബ് ഷഹീർ ഷബീർ സംഷീർ എന്നിവർ കാസറഗോഡ് ബ്ലഡ് ബാങ്കിൽ രക്തം നൽകി ക്ലബ് പ്രസിഡൻറ് സിറാജ് നേത്രത്വം നൽകി