KSDLIVENEWS

Real news for everyone

എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം വളണ്ടിയേഴ്സ് ടീമിന് പ്രവാസലോകം വാട്സ്ആപ്പ് കൂട്ടായ്മയുടെ ഒരു കൈത്താങ്ങ്

SHARE THIS ON

എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം വളണ്ടിയേഴ്സ് ടീമിന് പ്രവാസലോകം വാട്സ്ആപ്പ് കൂട്ടായ്മയുടെ ഒരു കൈത്താങ്ങ്

മഞ്ചേശ്വരം : ഈ ലോക്ക് ഡൗൺ കാലയളവിലും പ്രശംസനീയവും മാതൃകാപരവുമായ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് മഞ്ചേശ്വരം പ്രവാസലോകം വാട്സ്ആപ്പ് കൂട്ടായ്മയുടെ സ്നേഹ ഉപഹാരമായി നൽകിയ ഗ്രാസ്കട്ടിങ് യന്ത്രവും ഫോഗ് മിഷനും എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട്: ഇഖ്ബാൽ ഹൊസങ്കടി, എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അൻസാർ ഹോസംഘടിക് കൈമാറി…
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹോസംഘടി,പോപ്പുലർ ഫ്രണ്ട് മഞ്ചേശ്വരം ഡിവിഷൻ പ്രസിഡണ്ട് ഷബീർ പൊസോട്ട്, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി മുബാറക്ക് കടമ്പാർ, എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് ബടാജെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!