KSDLIVENEWS

Real news for everyone

ഇന്ധന വിലവർദ്ധനവിനെതിരെ താക്കീതായ ചക്ര സ്തംഭന സമരം

SHARE THIS ON

കാസർകോട്
സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ താക്കീതായി ചക്രസ്തംഭന സമരം – 15 മിനിറ്റ് നേരം നിരത്തുകൾ നിശ്ചലമാക്കി’ – AITUC, INTUC, CITU ,STU ,NLU, HM S, UTUC, INLC, JTUC, KTUC ( Ji) തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് ജില്ലയിൽ ഉടനീളം ചക്ര സ്തംഭന സമരം നടന്നത്.
ചൗക്കിയിൽ NLU ജില്ലാ സെക്രട്ടറി ഹനീഫ് കടപ്പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ ഉൽഘാടനം ചെയ്തു.
CITU ഏരിയ സെക്രട്ടറി പി.വി.കുഞ്ഞമ്പു സ്വാഗതം പറഞ്ഞു… സാദിഖ് കടപ്പുറം, രത്നാകരൻ, അനിൽ പണിക്കർ ,എ പി.റഫീഖ്, റിയാസ് തുടങ്ങിയവർ നേതൃത്യം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!