KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂർ വൈറ്റ് ഗാർഡിന് യൂണിഫോം നൽകി ഗഫൂർ എരിയാൽ

SHARE THIS ON

മൊഗ്രാൽ പുത്തൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സാമൂഹ്യ-സന്നദ്ധ സേവന പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച മൊഗ്രാൽ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മൊഗ്രാൽ പുത്തൂർ ടീമിന് എരിയാൽ ജി സി സി കെ എം സി സി ജനസെക്രട്ടറി ഗഫൂർ എരിയാൽ യൂണിഫോം സമ്മാനിച്ചു.
വൈറ്റ് ഗാർഡിന്റെ പ്രവർത്തനം മാതൃകാ പരമാണെന്ന് അദ്ദേഹം പറഞ്ഞു
ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം എ നജീബ്, മുജീബ് ലിബാസ്, നവാസ് എരിയാൽ , ഷെക്കീൽ എരിയാൽ ,
മൂസാ ബാസിത്ത്, ഫൈസൽ കല്ലങ്കെ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!