കോവിഡ് മൂലം
ദുരിതമനുഭവിക്കുന്നവർക്ക് പാണലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കിറ്റ് വിതരണം ചെയ്തു

അനസ് kh ന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയാണ് നിർധനർക്ക് കൈത്താങ്ങ് എന്ന് കമ്മിറ്റിക്ക് രൂപം നൽകിയത് യൂത്ത് ലീഗ് പ്രസിഡണ്ട് സജാദ് ഉദ്ഘാടനം ചെയ്തു ഷബീർ കലാം ഇർഫാൻ നവാസ് പാലോത്ത് സിദ്ദീഖ്
ഷഫീഖ് ജവാദ് അൻവർ എന്നിവർ യോഗത്തിൽ സനിതരായി കിറ്റുകൾ നേരിട്ട് വീടുകളിലേക്ക് പ്രവർത്തകർ എത്തിച്ചുകൊടുത്തു

