KSDLIVENEWS

Real news for everyone

ഹര്‍ഷാദിന്റെ കുടുംബത്തിന് സഹായം നല്‍കും: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

SHARE THIS ON

കാട്ടാക്കട: മൃഗശാലയില്‍ രാജവെമ്ബാലയുടെ കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിനുള്ള അടിയന്തര സഹായം ഉള്‍പ്പടെ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ഇന്നലെ വൈകിട്ടോടെ ഹര്‍ഷാദിന്റെ കാട്ടാക്കടയിലെ വാടക വീട്ടില്‍ എത്തിയ മന്ത്രി ഹര്‍ഷാദിന്റെ ഉമ്മ ആയിഷ, ഭാര്യ ഷീജ, മകന്‍ അഭിന്‍ എന്നിവരെ കണ്ടശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു. അപകടം സംഭവിച്ചു നിരാലംബരായ കുടുംബത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. കുട്ടിയുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ ജീവിത ഉപാധി, സ്വന്തമായി വീട് തുടങ്ങി എല്ലാകാര്യങ്ങള്‍ക്കും പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.

കാട്ടാക്കട: മൃഗശാലയില്‍ രാജവെമ്ബാലയുടെ കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിനുള്ള അടിയന്തര സഹായം ഉള്‍പ്പടെ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ഇന്നലെ വൈകിട്ടോടെ ഹര്‍ഷാദിന്റെ കാട്ടാക്കടയിലെ വാടക വീട്ടില്‍ എത്തിയ മന്ത്രി ഹര്‍ഷാദിന്റെ ഉമ്മ ആയിഷ, ഭാര്യ ഷീജ, മകന്‍ അഭിന്‍ എന്നിവരെ കണ്ടശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു. അപകടം സംഭവിച്ചു നിരാലംബരായ കുടുംബത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.

കുട്ടിയുടെ വിദ്യാഭ്യാസം,​ കുടുംബത്തിന്റെ ജീവിത ഉപാധി, സ്വന്തമായി വീട് തുടങ്ങി എല്ലാകാര്യങ്ങള്‍ക്കും പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!