
വിജയികളെ ആദരിക്കാൻ എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റിക്ക് മുമന്റോകൾ നൽകി യൂത്ത് ലീഗ് നേതാവ് നസീർ കല്ലങ്കൈ എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ സിദ്ധീഖ് ബദർ നഗറിൽ മുമന്റോകൾ കൈമാറി. എം എസ് എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അസ്ഫർ മജൽ , ജൗഹർ പുത്തൂർ എന്നിവർ പങ്കെടുത്തു
error: Content is protected !!