എസ് എസ് എൽ സി
പരീക്ഷ യിൽ മുഴുവൻ
വിഷയത്തിൽ A+നേടിയ
മുഹമ്മദ് അഫ്ഹാസിന്
ചൗക്കി നുസ്രത്ത്ക്ലബ്ബിന്റെ
സ്നേഹാദരവ്

..
ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+നേടി ചൗക്കി നാടിന്റെ അഭിമാനമായ നുസ്രത്ത് ജിസിസി കമ്മിറ്റി കജാഞ്ചി ഗഫൂർ മൂന്ന് കണ്ടം മിസിരിയ ദമ്പദികളുടെ മകൻ മുഹമ്മദ് അഫ്ഹാസ് ന് ചൗക്കി നുസ്രത്ത് ക്ലബ്ബിന്റെ മെമെന്റോ ക്ലബ് പ്രസിഡന്റ് ശുകൂർ മുക്രി. നുസ്രത്ത് ജിസിസി കമ്മിറ്റി അംഗം സമീർ അലി അബ്ദുള്ളയും അഫ്ഹാസ് ന് കൈമാറി
ചടങ്ങിൽ സകീർ കെ കെ. കരീം ചൗക്കി. ഷാനിദ് കൊടക്. നിസാഫ് കെ കെ പുറം.അഷ്‌റഫ് കെ കെ പുറം.സമീർ കെ കെ പുറം. റാഷിദ് ചാച്ചു.സംബന്ധിച്ചു..

