KSDLIVENEWS

Real news for everyone

ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

SHARE THIS ON

ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു.ഗുരുഗ്രാമില്‍ ഖവാസ്പുര്‍ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.കാര്‍ഗോ ഡീലക്‌സ് കമ്പനി എന്ന സ്ഥാപനത്തിന്റെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന കെട്ടിടമാണ് തകര്‍ന്ന്ത്. നാലോ അഞ്ചോ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ ഉണ്ടാകാമെന്നാണ് അധികൃതര്‍ അറിയിച്ചത്.പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!