
മൊഗ്രാൽ
പതിനാറാം വാർഡ് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി
മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ താഹിറ ഷംസീർ അധ്യക്ഷനും
ഫൈസൽ പാറ. കെ കെ മൊയ്തു ബി എം. എം മുഹമ്മദ്. ബി കെ മുഹമ്മദ് പി ടി എ. ബി എ മുഹമ്മദ് നന്ദിയും പറഞ്ഞു
error: Content is protected !!