KSDLIVENEWS

Real news for everyone

കാസര്‍കോട് സീതാംഗോളിയിൽ ജേഷ്ഠന്‍ അനിയനെ കുത്തി കൊലപ്പെടുത്തി

SHARE THIS ON

കാസർകോട് :
കാസർകോട് സീതാംഗോളി മുഗുവിൽ ജേഷ്ഠൻ അനിയനെ കുത്തി കൊലപ്പെടുത്തി. മുഹമ്മദ് നിസാർ(29) ആണ് സഹോദരൻ റഫീഖി(31)ന്റെ കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് യുവാവിന് കുത്തേറ്റത്. റഫീഖിനെ ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തു.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി,
ചേർള അബ്ദുല്ല മൗലവിയുടെ മകനാണ്. സഹോദരങ്ങൾ, മുനീർ, ഇഖ്ബാൽ,സലീം, ഷബീർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!