KSDLIVENEWS

Real news for everyone

നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ;

SHARE THIS ON


ആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് ഇടവച്ച നടുവേദനയ്ക്കുള്ള അതിനൂതന ചികിത്സയായ പെൽഡ് (PELD) ചികിത്സ ഇനി കാസർകോടും.
ആസ്റ്റർ മിംസ് കോട്ടക്കലിലെ പ്രശസ്ത (PELD) ചികിത്സ വിദഗ്ദ്ധനായ ഡോ ഫൈസൽ എം ഇക്‌ബാൽ (സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് & സ്പൈൻ സർജറി) ൻറെ സേവനം 31/07/2021 ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി വരെ കാസർകോഡ് അരമന ഹോസ്പിറ്റലിൽ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ:
75 940023 24

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!