KSDLIVENEWS

Real news for everyone

ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു

SHARE THIS ON

കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു. ഷൊർണുരിൽ നിന്ന് തിരുവനന്തപുരം പോകുന്ന വേണാട് എക്സ്പ്രസിന്റെ ബോഗി ആണ് വേർപെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയിൽ എത്തിയപ്പോഴാണ് സംഭവം പ്രശ്നം പരിഹരിച്ചതിനുശേഷം വേണാട് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അറ്റകുറ്റപ്പണി വേണ്ടിവന്നതോടെ ഒരു മണിക്കൂർ വൈകിയാണ് വേണാട് യാത്ര പുനരാരംഭിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!