KSDLIVENEWS

Real news for everyone

പ്രണയ നൈരാശ്യം ഫേസ്ബു ക്കിലെ പോസ്റ്റിനു പിന്നാലെ യുവാവ് ജീവനൊടുക്കി

SHARE THIS ON

കാഞ്ഞങ്ങാട് : “ എനിക്ക് ജനനവും മരണവും പ്രണയവും ഒന്നേ ഉള്ളൂ . നഷ്ടപ്പെട്ടാൽ മറ്റൊന്ന് ഞാൻ ആഗ്രഹിക്കുന്നില്ല ” ഫേസ്ബുക്കിൽ ഇങ്ങിനെ പോസ്റ്റിട്ട ശേഷം യുവാവ് ഗൃഹപ്രവേശനത്തിനൊരുക്കിയ വീട്ടിനകത്ത് തൂങ്ങിമരിച്ചു . ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശിന്റെ മകൻ പ്രഫുൽ ( 24 ) ആണ് ആത്മഹത്യ ചെയ്തത് . അമ്മ രമണി ഹോംനഴ്സിംഗ് ജോലിക്കുപോകുന്നതിനാലും സഹോദരൻ രാഹുൽ പിതൃസഹോദരന്റെ വീട്ടിൽ താമസമായതിനാലും പ്രഫുൽ വീട്ടിൽ തനിച്ചാണ് താമസം . ഇന്നലെ വൈകുന്നേരം അനുജൻ രാഹുൽ ആണ് പ്രഫുലിനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത് . അയൽവാസികൾ ഉടൻ അതിഞ്ഞാലിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ആത്മഹത്യയ്ക്ക മുമ്പാണ് പ്രഫുൽ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടത് . “ കൊഞ്ചാനൊരു പെണ്ണും പിന്നെ കട്ടത്താടിയുമാണ് ഈ പാവം ചെക്കന്റെ ആഗ്രഹം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!