KSDLIVENEWS

Real news for everyone

മീഞ്ച പഞ്ചായത്തിലെ കടമ്പാർ ബ്രാഞ്ച് പരിധിയിൽ വിവിധ പാർട്ടിയിൽ നിന്നും ഇരുപത്തിയൊന്നോളം പേർ SDPI യിലേക്ക് കടന്ന് വന്നു…

SHARE THIS ON

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി മുബാറക്ക് കടമ്പാർ, സ്വാഗതവും മഞ്ചേശ്വരം പഞ്ചായത്ത് ജോ: സെക്രട്ടറി അശ്റഫ് ബഡാജെ നന്ദിയും രേഖപ്പെടുത്തി….

മീഞ്ച ഗ്രാമ പഞ്ചായത്ത് അംഗം റസ്സാക്ക് ഗാന്ധിനഗർ അതിഥിയായി SDPI മീഞ്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസീസ് കടമ്പാർ പുതുതായി പാർട്ടിയിലേക്ക് കടന്ന് വന്നവരെ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു..…..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!