ആസാദ് നഗറിന്റെ അഭിമാനതാരങ്ങൾക്ക് ആസാദ് സ്പോട്ടിംഗ് ക്ലബ് സ്നേഹോപഹാരം നൽകി

ആസാദ് നഗർ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ മാർക്ക് നേടി ഉന്നത വിജയം നേടിയ ആസാദ് നഗറിലെ ഉസയ്ർ ‘ റസീൻ ” അൻസബ മുഹ്സീന” എന്നിവർക്ക് ആസാദ് സ്പോട്ടിംഗ് ക്ലബ് സ്നേഹോപഹാരം നൽകി ആദരിച്ചു ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സിറാജ് സെക്രട്ടറി ഷെരീഫ് ഹനീഫ് തൗഷീഫ് നൗഷാദ് ജാഫർ ഖാലിദ് മുജീബ് എന്നിവർ സംബന്ധിച്ചു

