എസ്ഡിപിഐ സമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിച്ചു

മൊഗ്രാൽ പുത്തൂർ: എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ ബ്രാഞ്ച് സമ്മേളനത്തോട് അനുബന്ധിച്ച് വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം എന്ന വിഷയത്തിൽ ഏറ്റവും നല്ല സന്ദേശം എഴുതി അയച്ചവരിൽ നിന്നും മികച്ച മൂന്ന് സന്ദേശങ്ങളുടെ ഫലം പ്രഖ്യാപിച്ചു.
വിശപ്പിൽ നിന്ന് മോചനം, ഭയത്തിൽ നിന്ന് മോചനം എന്ന വിഷയത്തിൽ നല്ല സന്ദേശം അയച്ചു തന്നതിൽ നിന്നും കദീജ മുഹമ്മദ്, മുസ്തഫ കല്ലങ്കൈ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.സ്പെഷ്യൽ ജൂറി അവാർഡ് റയ്യാൻ മുഹമ്മദ് അഷ്റഫ് കല്ലങ്കൈ യും. വിജയികൾക്ക് സമ്മാനം ഉസൈൻ പുത്തൂർ. നൽകുകയും ചെയ്തു
താജുദ്ദീൻ.മഖ്ദൂം ദേശം കുളം. ശിഹാബ് പുത്തൂർ. റിയാസ് കുന്നിൽ. അബ്ദുള്ള. ചിഞ്ചു പുത്തൂർ മസൂദ് അറഫാത്ത് എന്നിവർ സന്നിഹിതരായിരുന്നു

