KSDLIVENEWS

Real news for everyone

പറന്നുയര്‍ന്ന ശേഷം യന്ത്രതകരാര്‍, ഷാര്‍ജാ വിമാനം പത്ത് മിനിട്ടിനുള്ളില്‍ നിലത്തിറക്കി

SHARE THIS ON

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന കൊച്ചി – ഷാര്‍ജ വിമാനം യന്ത്രതകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. എയര്‍ അറേബ്യയുടെ വിമാനമാണ് നിലത്തിറക്കിയത്. നെടുമ്ബാശേരിയില്‍ നിന്നും പറന്നുയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ തന്നെ യന്ത്രതകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 212 യാത്രക്കാരെയും വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രങ്ങള്‍ നടക്കുകയാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!