നെഹ്റു യുവ കേന്ദ്ര യൂത്ത് കോർഡിനേറ്റർക്ക് ആസ്ക് ആലംപാടിയുടെ സ്നേഹോപഹാരം

ആലംപാടി: നെഹ്റു യുവ കേന്ദ്രയുടെ കാസറഗോഡ് ബ്ലോക്ക് യൂത്ത് കോർഡിനേറ്ററായി തെരെഞ്ഞെടുക്കപ്പെട്ട ഫാറൂഖ് ബെള്ളൂറട്ക്കയെ ആസ്ക് ആലംപാടി സ്നേഹോപഹാരം നൽകി അനുമോദിച്ചു. ആസ്ക് മുൻ പ്രസിഡന്റ് സലീം ആപ ഉപഹാരം സമർപ്പിച്ചു. ആസ്ക് ജനറൽ സെക്രട്ടറി സിദ്ധിഖ് , ജോയിൻ സെക്രട്ടറിമാരായ ഹിഷാം പൊയ്യയിൽ, ജീലാനി, ആസ്ക് ജി.സി.സി മുൻ പ്രസിഡന്റ് മുസ്തഫ എരിയപ്പാടി, മണി സലൂൺ, സിദ്ധിഖ് ബിസ്മില്ല, ബഷീർ.എം.എം, കാദർ കാഹു, മജി മൊബൈൽ, തസ്രി ജോൺ തുടങ്ങിയവർ സംബന്ധിച്ചു,

