KSDLIVENEWS

Real news for everyone

കൊല്ലം അഴീക്കലിൽ വള്ളം മുങ്ങി 3 മരണം

SHARE THIS ON

കൊല്ലം> അഴീക്കലിൽ നിന്ന്‌ മീൻ പിടിക്കാൻ പോയ വള്ളം മുങ്ങി 3 പേർ മരിച്ചു.  16 പേരാണ്‌ വള്ളത്തിലുണ്ടായിരുന്നത്‌. 13 പേരെ കരക്കെത്തിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്‌.

അഴീക്കൽ ഹാർബറിൽനിന്ന്‌ ഒരു നോട്ടിക്കൽ മൈൽ അകലെ അഴീക്കൽ പൊഴിക്കടുത്താണ്‌ അപകടം. വലിയ അഴീക്കലിൽ നിന്നുള്ള ഓംകാരം വള്ളമാണ്‌ മുങ്ങിയത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!