പീഡനം: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കാസർകോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ പാണിഗ്രാം സ്വദേശി റഫീഖുല്‍ മിയയാണ് (25) അറസ്റ്റിലായത്. ടൈല്‍സ് ജോലിക്കാരനായ ഇയാൾ പെണ്‍കുട്ടിയെ കാറിലും മറ്റും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി

