പ്രതീക്ഷ കമ്യൂണിറ്റി സർവ്വീസ് സെൻറർ
മെയ്ത്ര യുണൈറ്റഡ് ഹാർട്ട് സെൻ്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൃദ് രോഗ ചികിൽസാ ക്യാമ്പ് നടത്തി

മൊഗ്രാൽപുത്തൂർ കല്ലങ്കൈ സൽവ
ഓഡിറ്റോറിയത്തിൽ
ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്
കൂക്കൾ ബാലകൃഷ്ണൻ
ഉൽഘാടനം ചെയ്തു
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റിയാസ് കുന്നിൽ അദ്ധ്യക്ഷനായിരുന്നു
പ്രമുഖ കാർഡിയോളജിയിസ്റ്റ്
ഡോ .വിക്രം പാട്ടീൽ
ക്യാമ്പിന് നേതൃത്വം നൽകി.
മെയ്ത്ര ചീഫ് മാനേജർ സ്വലാഹുദ്ദീൻ
ഷെഫീഖ്ചൂരി, വാർഡ് അംഗം ദീക്ഷിത്
ഹർഷാദ് പൊവ്വൽ
ഷംല ടി.എസ്
ജാബിർ കുന്നിൽ, മുഹമ്മദ് റഫീഖ് കുന്നിൽ ,പോസ്റ്റ് മുഹമ്മദ്, ഹക്കിം പ്രിൻസ്
ഷഹീൻ തളങ്കര ശാഫി ചെങ്കളഎന്നിവർ സംസാരിച്ചു.

