
ദേശമംഗലം. കമ്പാർ
ബയോ ഫ്ലോക്ക് രീതിയിൽ വളർത്തിയ വിഷരഹിത മത്സ്യങ്ങളുടെ വിളവെടുപ്പ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ നിർവഹിച്ചു.അബ്ദുല്ല ദേശമംഗലം നെസീർ സൗദി, പള്ളിക്കുഞ്ഞി, യൂസുഫ് കമ്പാർ അലി, ഫസലുൽ ഹഖ് മുഹമ്മദ് സംമ്പന്ധിച്ചു
error: Content is protected !!