KSDLIVENEWS

Real news for everyone

നിയുക്ത DCC പ്രസിഡന്റ് പി കെ ഫൈസൽ ചെങ്കളാ മൺഡലത്തിൽ മൺമറഞ്ഞുപോയ പഴയ കാല കോൺഗ്രസ് നേതാക്കളുടെ സ്മൃതി മൺഡപത്തിൽ പുഷ്പാർച്ചന നടത്തി വീടുകൾ സന്ദർശിച്ചു

SHARE THIS ON

DCC പ്രസിഡന്റിനെ ചെങ്കളാ മൺഡലം പ്രസിഡന്റ് എം അബൂബക്കർ ഹാരാർപ്പണം നടത്തി സ്വീകരിച്ചു

എടനീർ മാടാതിപതി ശ്രീ ശ്രീ ശ്രീ സച്ചിദാനന്ത സ്വാമിജി അവർകളുടെ അനുഗ്രഹം ഏറ്റുവാങ്ങിയ ശേഷം

രാമകൃഷ്ണറാവുവിന്റെ സ്മൃതി മൺഡപത്തിൽ പുഷ്പാർച്ചന നടത്തി പിന്നീട് മുൻ KPCC മെമ്പർ ബാലകൃഷ്ണ വോർകുട്ലു മാഷിന്റെ സ്മൃതി മൺഡപത്തിൽ പുഷ്പാർച്ചന നടത്തി പിന്നീട് മൺമറഞ്ഞുപോയ മുൻചെങ്കളാ മൺഡലം കോൺഗ്രസ് പ്രസിഡന്റ് വൈ മൊഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ ഗ്രഹ സന്ദർശനം നടത്തി പിന്നീട്

അതൃക്കുഴി നെല്ലിക്കട്ട കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാനിദ്ധ്യമായിരുന്ന പഴയകാല കോൺഗ്രസ് നേതാവായ മൺമറഞ്ഞു പോയ അബൂബക്കർ കാട്ടു കൊച്ചിയുടെ വീട് സന്ദർശിച്ചു അദേഹത്തിന്റെ മകൻ DCC പ്രസിഡന്റിനെ ഷാൾ അണീ യ്ച്ച് സ്വീകരിച്ചു

അബൂബക്കർ കാട്ടുകൊച്ചിയുടെ വേർപാടിൽ കുടുംബത്തിന്റെ ദുഖത്തിൽ പങ്കാളിയാവുകയും നെല്ലിക്കട്ട കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തനങ്ങൾ ശ്ലാ കനീയമാണെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് DCC പ്രസിഡന്റ് Pk ഫൈസൽ ഓർമ്മിപ്പിച്ചു

KPCC നേതാക്കളായ ബാലകൃഷ്ണൻ പെരിയ DCC സെക്രട്ടറിമാരായ C V ജയിംസ് സുരേഷ് P V ചെങ്കളാ മൺഡലം കോൺഗ്രസ് പ്രസിഡന്റ് M അബൂബക്കർ കുഞ്ഞികൃഷ്ണൻ നായർ കാട്ടുകൊച്ചി മൊയ്ദുഹാജി ചേരൂർ ഇസ്മയിൽ ചെർക്കള മൊയ്ദീൻകുഞ്ഞി പൈക്ക ഖാൻ പൈക്ക മണികൺoൻ ഓബയിൽ മനാഫ് നുള്ളിപാടി സലീം എടനീർ സുധീഷ് നമ്പ്യാർ കാട്ടുകൊച്ചി ദീപക്ക് യാദവ് വിനോദ് കെ കെ പുറം നാസർ കാട്ടുകൊച്ചി ശ്രീധരൻ ആചാരി അബ്ദുള്ള വൈ രാധാകൃഷ്ണൻ പൈക്ക ഹനീഫ കാട്ടുകൊച്ചി അബ്ദുള്ള മലബാർ വിജയകുമാർ കുന്നിൽ യൂസഫ് കാട്ടുകൊച്ചി ഹുസൈൻ വൈ ഹരി അടുക്കം മഹേഷ് എടനീർ മനാഫ് റഷീദ് എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!