പൂക്കോയ തങ്ങൾ ഹോസ്പിസ്പാലിയേറ്റീവ് കെയർവളണ്ടിയർ പരിശീലന ക്യാമ്പിന് തുടക്കമായിSHARE THIS ONമാടക്കാലിൽ വെച്ച് നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി എം മുനീർ ഹാജി ഉൽഘാടനം ചെയ്തുഹക്കിം മാസ്റ്റർ സ്വാഗതം പറഞ്ഞുഷെരീഫ് മാടക്കാൽ അധ്യക്ഷത വഹിച്ചു