KSDLIVENEWS

Real news for everyone

നിലാവ് പദ്ധതി നിലാവു പോലെ മേഘങ്ങൾക്കിടയിൽ മറഞ്ഞു പോയോ ?? മജീദ് സൗദി

SHARE THIS ON

കേരളാ ഗവർമെന്റിന്റെ നിലാവ് പദ്ധതി ഒ് രോ പഞ്ചായത്തിലും അഞ്ഞൂറോളം എൽ ഇടി ബൾ ബുകൾ സ്ഥാപിക്കുക എന്ന പദ്ധതി പഞ്ചായത്തുകൾ കെ എസ് ബിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത് മറ്റു പല പഞ്ചായത്തുകളും ഈ പദ്ധതി നടപ്പിലാക്കി കഴിഞ്ഞൂ മൊഗ്രാാൽ പുത്തൂർപഞ്ചായത്തിൽ തേവരുടെ ആന വലിയെടാ വലി എന്ന നയവുമായി പോകുന്നൂ ആദ്യം വലിയ ഉൽസാഹം കാണിച്ച ഭരണ സമീതി ഇ നാലു മാസമായി അതിനെകുറിച്ചു ഒരക്ഷരം മിണ്ടുന്നില്ലാ ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണ സമീതി അടിയന്തിരമായി ഇടപെട്ട് നിലാവ് പദ്ധതി എത്രയും പെട്ടെന്നു നടപ്പിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു

മജീദ് സൗദി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!