KSDLIVENEWS

Real news for everyone

ഗ്രീൻ സ്റ്റാർ ക്ലബ് ചൗക്കി കുന്നിൽ ജംഗ്ഷനിൽ നെയിം ബോർഡ് സ്ഥാപിച്ചു

SHARE THIS ON

ചൗക്കി : മജൽ , ഉളിയത്തടുക്ക , ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്കാരെ സഹായിക്കുന്നതിന് വേണ്ടി ചൗക്കി കുന്നിൽ ജംഗ്ഷനിൽ ഗ്രീൻ സ്റ്റാർ പ്രവർത്തകർ നെയിം ബോർഡ് സ്ഥാപിച്ചു
ഉൽഘാടനം മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിങ് കമ്മിറ്റി അംഗം അഷ്റഫ് ചൗക്കി ഉൽഘാടനം ചെയ്തു , മുനീർ മൂസാ ബാസിത്ത് , മഹ്ഷൂക് , സമദ് കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!